അന്പലപ്പുഴ: കോവിഡ് ബാധിച്ചു രണ്ടു മലയാളികൾ ഗൾഫിൽ മരിച്ചു. വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് സി.ജെ. മേരിക്കുട്ടി ദന്പതികളുടെ മകൻ ജോഫി ബി. ജോബാ(40)ണ് ദുബായിൽ മരിച്ചത്. സ്വകാര്യ കന്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: മിനു ജോബ്. മക്കൾ: റോയ മറിയം ജോഫി, പ്രിയ അന്ന ജോഫി, ജോബ് ജോഫി.
അജ്മാനിൽ പത്തനംതിട്ട വള്ളംകുളം പറപ്പുഴ വീട്ടിൽ ജയചന്ദ്രൻപിള്ള (57)യാണ് മരിച്ചത്. ഡാർവിഷ് എൻജിനിയറിംഗ് കന്പനി ജീവനക്കാരനായിരുന്നു. മൃതദേഹം ഷാർജയിൽ സംസ്കരിക്കും. ഭാര്യ: ശോഭ. മക്കൾ: ഉണ്ണി, കണ്ണൻ.
അജ്മാനിൽ പത്തനംതിട്ട വള്ളംകുളം പറപ്പുഴ വീട്ടിൽ ജയചന്ദ്രൻപിള്ള (57)യാണ് മരിച്ചത്. ഡാർവിഷ് എൻജിനിയറിംഗ് കന്പനി ജീവനക്കാരനായിരുന്നു. മൃതദേഹം ഷാർജയിൽ സംസ്കരിക്കും. ഭാര്യ: ശോഭ. മക്കൾ: ഉണ്ണി, കണ്ണൻ.