തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട പ്രളയത്തിന്റെയും കാലാവസ്ഥാ പ്രവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിച്ച് നിര്‍വഹിക്കാന്‍ തീരുമാനം.
ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.നദീതട അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ രണ്ടു സമിതികള്‍ക്കു യോഗം രൂപം നല്കി. ഒരു നദിയില്‍ വരുന്ന എല്ലാ ഡാമുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവാദിത്വം ഈ സൂപ്രണ്ടിംഗ് എന്ജിനിയര്മാര്ക്കായിരിക്കും.