തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ഇന്‍വെന്റ് ലാബ്സ് ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ "ഷോപ്സ് ആപ്’ പുറത്തിറക്കി.വിശദവിവരങ്ങള്‍ക്ക് www.shopsapp.org. സന്ദർ ശിക്കുക.