+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ദ്യു​തി ബി​ല്‍: പ​രാ​തി പ​രി​ശോ​ധി​ക്കാൻ നിർദേശം

കൊ​​​ച്ചി: ലോ​​​ക്ക്ഡൗ​​​ണി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വ്യാ​​​പാ​​​ര​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന കാ​​​ല​​​ത്ത് റീ​​​ഡിം​​​ഗ് ഇ​​​ല്ലാ​​​തെ ന​​​ല്‍​കി​​​യ വൈ​​
വൈ​ദ്യു​തി ബി​ല്‍: പ​രാ​തി പ​രി​ശോ​ധി​ക്കാൻ നിർദേശം
കൊ​​​ച്ചി: ലോ​​​ക്ക്ഡൗ​​​ണി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ വ്യാ​​​പാ​​​ര​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ അ​​​ട​​​ച്ചി​​​ട്ടി​​​രു​​​ന്ന കാ​​​ല​​​ത്ത് റീ​​​ഡിം​​​ഗ് ഇ​​​ല്ലാ​​​തെ ന​​​ല്‍​കി​​​യ വൈ​​​ദ്യു​​​തി ബി​​​ല്‍ പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍.

ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ന്‍ ജ​​​സ്റ്റീ​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മി​​​നി​​​ക് വൈ​​​ദ്യു​​​തി ബോ​​​ര്‍​ഡ് സെ​​​ക്ര​​​ട്ട​​​റി​​​ക്കാ​​​ണു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്. മൂ​​​ന്നാ​​​ഴ്ച​​യ്​​​ക്ക​​​കം റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. വാ​​​ട​​​ക കെ​​​ട്ടി​​​ട​​​ങ്ങ​​​ളി​​​ലാ​​ണു കൂ​​​ടു​​​ത​​​ല്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.