+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ ക​ഥ​യി​ൽ "പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ'; ഫ​സ്റ്റ്ലു​ക്ക് എ​ത്തി

ദി​ലീ​ഷ് പോ​ത്ത​ൻ, മാ​ത്യു തോ​മ​സ് അ​ജു വ​ർ​ഗീ​സ്, സൈ​ജു​കു​റു​പ്പ്, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് പ്
ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ ക​ഥ​യി​ൽ

ദി​ലീ​ഷ് പോ​ത്ത​ൻ, മാ​ത്യു തോ​മ​സ് അ​ജു വ​ർ​ഗീ​സ്, സൈ​ജു​കു​റു​പ്പ്, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷ​ഹ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ. ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്.

ഫ​ന്‍റാ​സ്റ്റി​ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ശാ​ഖ് സു​ബ്ര​ഹ്മ​ണ്യം, ടി​നു തോ​മ​സ്, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർമിക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.

മ​നു മ​ഞ്ജി​ത്തിന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്നു. ഗു​രു​പ്ര​സാ​ദ് ഛായാഗ്രഹണവും ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ ചിത്രസംയോജനവും നിർവഹിക്കുന്നു.