+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ​ഹ​ദി​ന്‍റെ "സി ​യു സൂ​ൺ'​ഏ​ഷ്യാ​നെ​റ്റി​ൽ

പൂ​ർ​ണ​മാ​യും ഐ ​ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള ച​ല​ച്ചി​ത്രം "സി ​യു സൂ​ൺ' വേ​ൾ​ഡ് ടെ​ലി​വി​ഷ​ൻ പ്രീ​മി​യ​ർ ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ക്ഷ​ണ​ത്തി​നെ​ത്തു​ന്നു. ഇ​ന്ന​ത്തെ മ​ധ്യ​വ​ർ​ഗ സ​മൂ​ഹ​ത്തി
ഫ​ഹ​ദി​ന്‍റെ

പൂ​ർ​ണ​മാ​യും ഐ ​ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള ച​ല​ച്ചി​ത്രം "സി ​യു സൂ​ൺ' വേ​ൾ​ഡ് ടെ​ലി​വി​ഷ​ൻ പ്രീ​മി​യ​ർ ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ക്ഷ​ണ​ത്തി​നെ​ത്തു​ന്നു.

ഇ​ന്ന​ത്തെ മ​ധ്യ​വ​ർ​ഗ സ​മൂ​ഹ​ത്തി​ന്‍റെ​യും യു​വ​ത്വ​ത്തി​ന്‍റെ​യും സ്ഥി​രം കാ​ഴ്ച​ക​ളാ​യി മാ​റു​ന്ന ഡി​ജി​റ്റ​ൽ സ്ക്രീ​നു​ക​ളും ക​മ്പ്യൂ​ട്ട​റി​ന്‍റെ​യും ഫോ​ണി​ന്‍റെ​യും ദൃ​ശ്യ ഘ​ട​ന​ക​ളും വെ​ർ​ച്ച​ൽ കാ​ഴ്ച​ക​ളും ഇ​വി​ടെ ആ​ഖ്യാ​ന രീ​തി​യാ​യി മാ​റു​ന്നു എ​ന്ന​താ​ണ് ഈ ​സി​നി​മ യു​ടെ ആ​ക​ർ​ഷ​ണം.

ഫ​ഹ​ദ് ഫാ​സി​ൽ, റോ​ഷ​ൻ മാ​ത്യു, ദ​ർ​ശ​ന തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥ​പാ​ത്ര​ങ്ങ​ളാ​കു​ന്ന സി​നി​മ​യു​ടെ സം​വി​ധാ​നം മ​ഹേ​ഷ്‌ നാ​രാ​യ​ണ​നാ​ണ്. സി ​യു സൂ​ൺ ന​വം​ബ​ർ 15ന് ​വൈ​കു​ന്നേ​രം 6.30ന് ​ഏ​ഷ്യാ​നെ​റ്റി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.

പ്രേം​ടി.​നാ​ഥ്