+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളസി​നി​മ​യി​ല്‍ നാ​യി​ക​യാ​കാ​ന്‍ മ​റ്റൊ​രു താ​ര​പു​ത്രി കൂ​ടി

താ​ര​മ​ക്ക​ള്‍​ക്ക് മ​ല​യാ​ള​ത്തി​ല്‍ ഒ​രി​ക്ക​ലും പ​ഞ്ഞ​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ മ​റ്റൊ​രു താ​ര​പു​ത്രി കൂ​ടി നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നി​രി​ക്കു​ക​യാ​ണ്.
മ​ല​യാ​ളസി​നി​മ​യി​ല്‍ നാ​യി​ക​യാ​കാ​ന്‍ മ​റ്റൊ​രു താ​ര​പു​ത്രി കൂ​ടി

താ​ര​മ​ക്ക​ള്‍​ക്ക് മ​ല​യാ​ള​ത്തി​ല്‍ ഒ​രി​ക്ക​ലും പ​ഞ്ഞ​മു​ണ്ടാ​യി​ട്ടി​ല്ല. ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ മ​റ്റൊ​രു താ​ര​പു​ത്രി കൂ​ടി നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നി​രി​ക്കു​ക​യാ​ണ്.

ന​ട​ന്‍ ഷാ​ജു ശ്രീ​ധ​റിന്‍റെയും ന​ടി ചാ​ന്ദ്നി​യു​ടേ​യും മ​ക​ള്‍ ന​ന്ദ​ന ഷാ​ജു​വാ​ണ് പു​തി​യ നാ​യി​ക. ജോ​ഷി ജോ​ണ്‍ തി​ര​ക്ക​ഥ ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ‘സ്റ്റാ​ന്‍​ഡേ​ര്‍​ഡ്10-​ഇ, 1999 ബാ​ച്ച്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ന്ദ​ന അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്റെ പൂ​ജ ഇ​ന്ന​ലെ കൊ​ച്ചി ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ല്‍ വെ​ച്ച് ന​ട​ന്നു. ന​ട​ന്‍ ദി​ലീ​പ് ആ​ണ് സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം നി​ര്‍​വ്വ​ഹി​ച്ച​ത്. മി​നി മാ​ത്യു പ്രൊ​ഡ​ക്ഷ​ന്‍​സിന്‍റെ ബാ​ന​റി​ല്‍ മി​നി മാ​ത്യു, ഡേ​വി​ഡ് ജോ​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

നോ​യ​ല്‍ ഗീ​വ​ര്‍​ഗീ​സ്, സ​ലീം കു​മാ​ര്‍, കി​ച്ചു ടെ​ല്ല​സ്, കോ​ട്ട​യം ന​സീ​ര്‍, ചെ​മ്പി​ല്‍ അ​ശോ​ക​ന്‍, ബി​റ്റോ ഡേ​വി​സ്, ശ്രീ​ജി​ത്ത് പെ​രു​മ​ന, സു​ജി​ത്, അ​നീ​ഷ്, അ​സ്ഹ​ര്‍, അ​നീ​ഷ് ഗോ​പാ​ല്‍, ചി​നു കു​രു​വി​ള, ഗീ​തി സം​ഗീ​ത തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ള്‍.

ടി​ക് ടോ​ക് വീ​ഡി​യോ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ള്‍​ക്ക് മു​മ്പേ​ത​ന്നെ പ​രി​ചി​ത​യാ​ണ് ന​ന്ദ​ന. അ​ച്ഛ​ന്‍ ഷാ​ജു​വി​നൊ​പ്പ​മു​ള്ള ടി​ക്‌ടോക്ക് വീ​ഡി​യോ​ക​ള്‍ വൈ​റ​ലാ​യി​രു​ന്നു. സ​ഹോ​ദ​രി നി​രാ​ഞ്ജ​ന​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ്.

അ​യ്യ​പ്പ​നും കോ​ശി​യും, ബ്ര​ദേ​ഴ്‌​സ് ഡേ, ​കിം​ഗ് ഫി​ഷ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ നീ​രാ​ഞ്ജ​ന അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പാ​ല​ക്കാ​ട് മേ​ഴ്‌​സി കോ​ളേ​ജി​ല്‍ ബി​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍ഥിനി​യാ​ണ് ന​ന്ദ​ന.