തൃശൂർ: ഓർഗനൈസേഷൻ ഓഫ് ഫോട്ടോ ആർട്ടിസ്റ്റ്സ് ആൻഡ് കളറിസ്ട്സ് (ഓപാക്) കേരളമാകെ കൊറോണ ബ്രേക്ക് ദി ചെയ്ൻ എന്ന വിഷയത്തിൽ ചിത്രകലാ മത്സരം സംഘടിപ്പിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 11. 8 വയസ് വരെ ഒരു വിഭാഗം, 9 മുതൽ 17 വരെ ഒരു വിഭാഗം, 18 മുതൽ ഒരു വിഭാഗം എന്ന രീതിയിൽ മൂന്നു വിഭാഗമായി തിരിച്ചാണ് മത്സരം.വിജയികൾക്ക് കാഷ് അവാർഡും പ്രശംസാ പത്രവും നൽകും.
പെൻസിൽ, ചാർകോൾ, വാട്ടർ കളർ, ആക്രിലിക് എന്നിങ്ങനെ ഏതു മീഡിയവും ഉപയോഗിക്കാം..വിജയികളാകുന്നവരുടെ ചിത്രങ്ങൾ ഓപാക് നടത്തിക്കൊണ്ടിരിക്കുന്ന ബ്രേക്ക് ദി ചെയ്ൻ പ്രചാരണത്തിനു ഉപയോഗിക്കും. 9633535163 എന്ന നന്പറിലേക്ക് ഡോക്യുമെന്റ് ആയോ അയക്കണം.