+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ശ്യസാ​ധ​ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും: ഓ​ണ്‍​ലൈ​ന്‍ ഡാ​ഷ് ബോ​ര്‍​ഡു​മാ​യി ഐ​ഐ​ഐ​ടി​ എം​കെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ഭ​​​ര​​​ണ​​​വും വി​​​ത​​​ര​​​ണ ശൃം​​​ഘ​​​ല​​​യും പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ഡാ​​​ഷ് ബോ​​​ര്‍​ഡ് ദി ​​
അ​വ​ശ്യസാ​ധ​ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും:  ഓ​ണ്‍​ലൈ​ന്‍ ഡാ​ഷ് ബോ​ര്‍​ഡു​മാ​യി ഐ​ഐ​ഐ​ടി​ എം​കെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ഭ​​​ര​​​ണ​​​വും വി​​​ത​​​ര​​​ണ ശൃം​​​ഘ​​​ല​​​യും പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന ഓ​​​ണ്‍​ലൈ​​​ന്‍ ഡാ​​​ഷ് ബോ​​​ര്‍​ഡ് ദി ​​​ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ടെ​​​ക്നോ​​​ള​​​ജി ആ​​​ന്‍​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ്കേ​​​ര​​​ള വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്തു. ഇ​​​തി​​​ലൂ​​​ടെ ജി​​​ല്ല​​​ക​​​ള്‍ തോ​​​റു​​​മു​​​ള്ള അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ഭ​​​ര​​​ണ​​​വും വി​​​ത​​​ര​​​ണ​​​വും സ​​​ര്‍​ക്കാ​​​രി​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി നി​​​രീ​​​ക്ഷി​​​ക്കാ​​​നാ​​​കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.sims.kerala.gov.in.