തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗി (നിഷ്)ന്റെ ആഭിമുഖ്യത്തില്‍ കൊറോണ വൈറസ് വ്യാപനവും, ലോക്ക് ഡൗണും വ്യക്തികളില്‍ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തില്‍ പേരൂര്‍ക്കട മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ കണ്‍സള്‍ട്ടന്റ് സൈക്കിയാട്രിസ്റ്റ് ഡോ. ഷീന ജി. സോമന്റെ ഓഡിയോയും ആംഗ്യഭാഷ വിവര്‍ത്തനവും www,nish.ac.i nൽ ലഭിക്കും.