തിരുവനന്തപുരം: കോവിഡ് -19 മഹാമാരിയുയര്‍ത്തുന്ന അസ്വസ്ഥതകളില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും മാനസികമായ കരുത്തും പിന്തുണയും ഉറപ്പിക്കാനായി സര്‍വകലാശാല കൗൺസ ലിംഗ് സെല്ലിന് രൂപം നല്കി. 9947357986, 854 7281985, 73069982 84,7902729460, 7907088929, 944701 9348, 6282689211 vimalsv 21@gm ail.com.