തിരുവനന്തപുരം: മുംബെയിലെയും ഡൽഹിയിലെയും മലയാളി നഴ്സുമാർക്ക് കോവിഡ് -19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. മുംബൈയിൽ 46 മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചതായാണ് വാർത്ത. 150 ലേറെ നഴ്സുമാർ അവിടെ നിരീക്ഷണത്തിലുമാണ്.
ഡൽഹിയിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഏഴ് മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സംഭവങ്ങളിൽ. മഹാരാഷ്ട്ര, ഡൽഹി മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയം ഉൾപ്പെടുത്തി കത്തയച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.