+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​പി​എ​ഫ് പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് കോ​വി​ഡ് ​ധ​ന​സ​ഹാ​യം: നി​വേ​ദ​നം ന​ൽ​കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​പി​​​എ​​​ഫ് പെ​​​ന്‍​ഷ​​​ന്‍ ക​​​മ്യൂ​​​ട്ട് ചെ​​​യ്ത് 15 വ​​​ര്‍​ഷം ക​​​ഴി​​​യു​​​ന്ന മു​​​റ​​​യ്ക്ക് മു​​​ഴു​​​വ​​​ന്‍ പെ​​​ന്‍​ഷ​​​നും പു​​​ന​​​ഃസ്ഥാ​​​പി​​​
ഇ​പി​എ​ഫ് പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് കോ​വി​ഡ് ​ധ​ന​സ​ഹാ​യം:  നി​വേ​ദ​നം ന​ൽ​കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​പി​​​എ​​​ഫ് പെ​​​ന്‍​ഷ​​​ന്‍ ക​​​മ്യൂ​​​ട്ട് ചെ​​​യ്ത് 15 വ​​​ര്‍​ഷം ക​​​ഴി​​​യു​​​ന്ന മു​​​റ​​​യ്ക്ക് മു​​​ഴു​​​വ​​​ന്‍ പെ​​​ന്‍​ഷ​​​നും പു​​​ന​​​ഃസ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മി​​​നി​​​മം പെ​​​ന്‍​ഷ​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന ഇ​​​പി​​​എ​​​ഫ് പെ​​​ന്‍​ഷ​​​ന്‍​ക്കാ​​​ര്‍​ക്ക് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് 3000 രൂ​​​പ കോ​​​വി​​​ഡ് ആ​​​ശ്വാ​​​സ​​​ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും കേ​​​ന്ദ്ര തൊ​​​ഴി​​​ല്‍ മ​​​ന്ത്രി​​​ക്കും ഇ-​​​മെ​​​യി​​​ല്‍ നി​​​വേ​​​ദ​​​നം ന​​​ല്‍​കി.

മു​​​ഴു​​​വ​​​ന്‍ പെ​​​ന്‍​ഷ​​​നും പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ഇ​​​പി​​​എ​​​ഫ് പെ​​​ന്‍​ഷ​​​ന്‍ സ​​​മ​​​ഗ്ര​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച ഹൈപ​​​വ​​​ര്‍ എം​​​പ​​​വേ​​​ര്‍​ഡ് ക​​​മ്മി​​​റ്റി ശി​​​പാ​​​ര്‍​ശ ചെ​​​യ്ത​​​ത് സെ​​​ന്‍​ട്ര​​​ല്‍ ബോ​​​ര്‍​ഡ് ഓ​​​ഫ് ട്ര​​​സ്റ്റീ​​​വ് തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​ന്നാ​​​ൽ ഓ​​​രോ​​​ഘ​​​ട്ട​​​ത്തി​​​ലും ഉ​​​ണ്ടാ​​​യ കാ​​​ല​​​താ​​​മ​​​സം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ബു​​​ദ്ധി​​​മു​​​ട്ടാ​​​യി. ലോ​​​ക​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന വേ​​​ള​​​യി​​​ല്‍ വി​​​ഷ​​​യം നി​​​ര​​​ന്ത​​​ര​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് 20/02/2020 ല്‍ ​​​ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.