+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുമസ്തന്മാർക്ക് 3000 രൂപ ധനസഹായം

മ​ല​പ്പു​റം: കോ​വി​ഡ്19 നെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ വ​ക്കീ​ൽ ഗു​മ​സ്ത​ന്മാ​ർ​ക്ക് ക്ഷേ​മ​നി​ധി​യി​ൽ​നി​ന്ന് ആ​ശ്വാ​സ​ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ അ​ഡ്വ​ക്ക​റ്റ് ക്ലാ​ർ​ക്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ
ഗുമസ്തന്മാർക്ക് 3000 രൂപ ധനസഹായം
മ​ല​പ്പു​റം: കോ​വി​ഡ്-19 നെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ വ​ക്കീ​ൽ ഗു​മ​സ്ത​ന്മാ​ർ​ക്ക് ക്ഷേ​മ​നി​ധി​യി​ൽ​നി​ന്ന് ആ​ശ്വാ​സ​ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ അ​ഡ്വ​ക്ക​റ്റ് ക്ലാ​ർ​ക്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ക​മ്മി​റ്റി​യു​ടെ​യും അ​ഭി​ഭാ​ഷ​ക പ്ര​തി​നി​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​മ​നി​ധി ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും അ​പേ​ക്ഷ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചു. ഗു​മ​സ്ത​ന്മാ​ർ​ക്ക് മൂ​വാ​യി​രം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കും.