തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് ധാതു ഉത്പാദനം സംബന്ധിച്ച ചുവടെ പറയുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി നൽകി ഉത്തരവായി.
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് -ചവറ, ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് -ചവറ, ട്രാവൻകൂർ ടൈറ്റാറിയം പ്രോഡക്ട് ലിമിറ്റഡ് -കൊച്ചുവേളി, ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡ് -കോട്ടയം, മലബാർ സിമൻറ്സ് ലിമിറ്റഡ്-പാലക്കാട് എന്നിവയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ.