കൊച്ചി: വിദ്യാർഥികൾക്കായി ബൈജൂസ് സൗജന്യ ലൈവ് ക്ലാസുകൾ ആരംഭിക്കുന്നു. ഇഷ്ട വിഷയങ്ങളും സ്ലോട്ടും ബൈജൂസ് ദി ലേണിംഗ് ആപ്പിലെ ഷെഡ്യൂളിൽ റിസർവ് ചെയ്ത് ബൈജൂസിന്റെ മികച്ച അധ്യാപകരിൽ നിന്നു തത്സമയം പഠിക്കാനാകും.
നിലവിലെ സാഹചര്യം നിലനിൽക്കുന്നതുവരെ രാജ്യത്തുടനീളമുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ തത്സമയ ക്ലാസുകൾ സൗജന്യമായി ലഭ്യമാകുമെന്ന് ബൈജൂസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മൃണാൾ മോഹിത് പറഞ്ഞു.