കടയ്ക്കല്‍ (കൊല്ലം): ഇട്ടിവ മണ്ണൂർ സ്വദേശിനിയായ ഇരുപത്തേഴുകാരി ഗർഭിണിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയശേഷം ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ 21ന് രാവിലെ 7.25 നാണ് തിരുവനന്തപുരം എയർപോർട്ടിൽ എത്തിയത്. തുടർന്ന് സ്വന്തം കാറിൽ വീട്ടിലെത്തി. ഇടയ്ക്ക്ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചത്.
ഇവർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഭര്‍ത്താവും ബന്ധുക്കളും നിരീക്ഷണത്തിലായി.