+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഒ​​രു മാ​​സ​​ത്തെ ഓ​​ണ​​റേ​​റി​​യം ന​​ൽ​​ക​​ണ​മെ​ന്ന്

തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ദ്ദേ​​ശ സ്ഥാ​​പ​​ന ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഒ​​രു മാ​​സ​​ത്തെ ഓ​​ണ​​റേ​​റി​​യം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു സം​​ഭാ​​വ​​ന ചെ​​
ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഒ​​രു മാ​​സ​​ത്തെ  ഓ​​ണ​​റേ​​റി​​യം ന​​ൽ​​ക​​ണ​മെ​ന്ന്
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ദ്ദേ​​ശ സ്ഥാ​​പ​​ന ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ ഒ​​രു മാ​​സ​​ത്തെ ഓ​​ണ​​റേ​​റി​​യം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു സം​​ഭാ​​വ​​ന ചെ​​യ്യ​​ണ​​മെ​​ന്നു ത​​ദ്ദേ​​ശ വ​​കു​​പ്പ് മ​​ന്ത്രി എ. ​​സി. മൊ​​യ്തീ​​ൻ. കോ​​വി​​ഡ്- 19 ​പ്ര​​തി​​സ​​ന്ധി ത​​ര​​ണം ചെ​​യ്യാ​​ന്‍ വ​​ലി​​യ തോ​​തി​​ല്‍ സാ​​മ്പ​​ത്തി​​കം ആ​​വ​​ശ്യ​​മാ​​യി​​വ​​രും എ​​ന്നാ​​ണ് സ​​ര്‍​ക്കാ​​ര്‍ കാ​​ണു​​ന്ന​​ത്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് കേ​​ര​​ള​​ത്തി​​ലെ മു​​ഴു​​വ​​ൻ ത​​ദ്ദേ​​ശ ഭ​​ര​​ണ സ്ഥാ​​പ​​ന ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ ഒ​​രു മാ​​സ​​ത്തെ ഓ​​ണ​​റേ​​റി​​യം സം​​ഭാ​​വ​​ന​​യാ​​യി ന​​ല്‍​ക​​ണ​​മെ​​ന്നും മ​​ന്ത്രി അ​​ഭ്യ​​ര്‍​ഥി​​ച്ചു.