കൊച്ചി: കോവിഡിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നിര്‍ബന്ധപൂര്‍വം സാലറി ചലഞ്ച് നടപ്പാക്കാനുള്ള നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് എംപി. സര്‍ക്കാര്‍ ജീവനക്കാരടക്കം എല്ലാവരും ദുരിതത്തിലായിരിക്കുന്നതിനാൽ നിര്‍ബന്ധിത പണപ്പിരിവ് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.