+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിത്രങ്ങൾ വൈറലായി; ഗായകനെതിരേ പരാതിയുമായി അ​മ​ല പോ​ൾ

ന​ടി അ​മ​ല പോ​ൾ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഗാ​യ​ക​ൻ ഭ​വീ​ന്ദ​ർ സി​ങി​നെ​തി​രെ​യാ​ണ് അ​മ​ല പോ​ളി​ന്‍റെ ഹ​ർ​ജി. ത​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ ഗാ​യ​ക​ൻ ഭ​വീ​ന്ദ​ർ സി​ങ് ദു​രു​പയോ​
ചിത്രങ്ങൾ വൈറലായി; ഗായകനെതിരേ പരാതിയുമായി അ​മ​ല പോ​ൾ

ന​ടി അ​മ​ല പോ​ൾ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഗാ​യ​ക​ൻ ഭ​വീ​ന്ദ​ർ സി​ങി​നെ​തി​രെ​യാ​ണ് അ​മ​ല പോ​ളി​ന്‍റെ ഹ​ർ​ജി. ത​നി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ ഗാ​യ​ക​ൻ ഭ​വീ​ന്ദ​ർ സി​ങ് ദു​രു​പയോ​ഗം ചെ​യ്തു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം അ​മ​ല പോ​ളി​ന്‍റെ​യും ഭ​വീ​ന്ദ​ർ സി​ങി​ന്‍റെ​യും വി​വാ​ഹ ചി​ത്ര​ങ്ങ​ൾ എ​ന്ന പേ​രി​ൽ ഭ​വീ​ന്ദ​ർ സി​ങ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ല ഫോ​ട്ടോ​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. ന​ടി വീ​ണ്ടും വി​വാ​ഹി​ത​യാ​യി എ​ന്ന പ്ര​ചാ​ര​ണം വ​രി​ക​യും, ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ അ​മ​ല പോ​ൾ വി​വാ​ഹവാ​ർ​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്ന് ഭ​വീ​ന്ദ​ർ സി​ങ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് ചി​ത്ര​ങ്ങ​ൾ നീ​ക്കം ചെ​യ്തു. പ്ര​ഫ​ഷ​ന്‍റെ ഭാ​ഗ​മാ​യി എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത് എ​ന്ന് അ​മ​ല പോ​ൾ വി​ശ​ദീ​ക​രി​ച്ചു. ഇ​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി.

ഭ​വീ​ന്ദ​ർ സി​ങി​ന്‍റെ കൈ​വ​ശ​മു​ള്ള ത​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ബ്ലി​ഷ് ചെ​യ്യു​ന്ന​ത് ത​ട​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി. തെ​റ്റാ​യ കു​റി​പ്പോ​ടെ ത​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച ഭ​വീ​ന്ദ​ർ സി​ങി​നെ​തി​രേ അ​പ​കീ​ർ​ത്തി കേ​സ് എ​ടു​ക്ക​ണ​മെ​ന്നും അ​മ​ല പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് ഫ​യ​ൽ ചെ​യ്യാ​ൻ ന​ടി​ക്ക് കോ​ട​തി അ​നു​മ​തി ന​ൽ​കി. തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​നും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

സം​വി​ധാ​യ​ക​ൻ എ​എ​ൽ വി​ജ​യു​മാ​യി 2014ലാ​ണ് അ​മ​ല പോ​ളി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഒ​ത്തു​പോ​കി​ല്ലെ​ന്ന് ബോ​ധ്യ​മാ​യ​തി​നെത്തുട​ർ​ന്ന് 2017ൽ ​ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി. പി​ന്നീ​ട് സി​നി​മാ രം​ഗ​ത്ത് കൂ​ടു​ത​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു ന​ടി.