കുട്ടിക്കാനം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ വീട്ടിലിരുന്നു ചെയ്യാനായി കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കുട്ടിക്കാനം മരിയൻ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റുട്ട് ഓഫ് മാനേജ്മെന്റ് സൗജന്യമായി ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തും.
ബിരുദധാരികൾക്ക് ഉന്നത സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനും ഉന്നത നിലവാരം പുലർത്തുന്ന മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കാനുമാവശ്യമായ കെ മാറ്റ്, സി മാറ്റ്, ക്യാറ്റ് തുടങ്ങിയ മൽസര പരീക്ഷകൾ ഉയർന്ന നിലയിൽ പാസാകുന്നതിനും ഈ കോഴ്സ് സഹായകരമാണ്.ഹൈസ്കൂൾ മുതൽ പിജി വരെയുള്ള കുട്ടികൾക്കാവശ്യമായ സൗജന്യ ഓണ്‍ലൈൻ പരിശീലന പരിപാടികൾ ഇതിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് -www.vibes.miim.ac.in