+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർഷക പെൻഷൻ കുടിശിക 222 കോടി രൂപ ഈ മാസം വിതരണം ചെയ്യും

തി​​രു​​വ​​ന​​ന്ത​​പു​​രം: ചെ​​റു​​കി​​ട നാ​​മ​​മാ​​ത്ര ക​​ർ​​ഷ​​ക​​ർ​​ക്ക് ഈ​​മാ​​സം വ​​രെ​​യു​​ള്ള പെ​​ൻ​​ഷ​​ൻ തു​​ക പൂ​​ർ​​ണ​​മാ​​യും ഈ ​​മാ​​സം വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​സ
കർഷക പെൻഷൻ കുടിശിക 222 കോടി രൂപ ഈ മാസം വിതരണം  ചെയ്യും
തി​​രു​​വ​​ന​​ന്ത​​പു​​രം: ചെ​​റു​​കി​​ട- നാ​​മ​​മാ​​ത്ര ക​​ർ​​ഷ​​ക​​ർ​​ക്ക് ഈ​​മാ​​സം വ​​രെ​​യു​​ള്ള പെ​​ൻ​​ഷ​​ൻ തു​​ക പൂ​​ർ​​ണ​​മാ​​യും ഈ ​​മാ​​സം വി​​ത​​ര​​ണം ചെ​​യ്യു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​ർ അ​​റി​​യി​​ച്ചു. ഈ​​മാ​​സം​​വ​​രെ 222. 58 കോ​​ടി രൂ​​പ​​യാ​​ണ് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. ഇ​​തി​​ൽ 56 കോ​​ടി രൂ​​പ ഈ-​​പേ​​യ്മെ​​ന്‍റ് സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ക​​ർ​​ഷ​​ക​​രു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ ന​​ൽ​​കി ക​​ഴി​​ഞ്ഞു. ബാ​​ക്കി ഈ​​മാ​​സം ത​​ന്നെ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് ന​​ൽ​​കും.

സം​​സ്ഥാ​​ന​​ത്തെ 26 .8 ല​​ക്ഷം ക​​ർ​​ഷ​​ക​​ർ​​ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി കി​​സാ​​ൻ പ​​ദ്ധ​​തി പ്ര​​കാ​​ര​​മു​​ള്ള 491.25 കോ​​ടി രൂ​​പ​​യും ഈ​​യാ​​ഴ്ച ത​​ന്നെ ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.