+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: കു​ട്ടി​ക​ൾ​ക്കു കൗ​ണ്‍​സ​ലിം​ഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക സം​​​ര​​​ക്ഷ​​​ണ​​​വും പ​​​രി​​​ര​​​ക്ഷ​​​യും ആ​​​വ​​​ശ്യ​​​മെ​​​ന്നു ക​​
കോ​വി​ഡ്: കു​ട്ടി​ക​ൾ​ക്കു കൗ​ണ്‍​സ​ലിം​ഗ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്- 19 ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക സം​​​ര​​​ക്ഷ​​​ണ​​​വും പ​​​രി​​​ര​​​ക്ഷ​​​യും ആ​​​വ​​​ശ്യ​​​മെ​​​ന്നു ക​​​ണ്ടാ​​​ൽ സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യു​​​ടെ ത​​​ണ​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ഭ​​​യ​​​കേ​​​ന്ദ്രം - 1517 എ​​​ന്ന ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​രി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജെ.​​​എ​​​സ്. ഷി​​​ജൂ​​​ഖാ​​​ൻ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.