+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ ഗു​പ്ത​നെ അ​റി​യു​മോ‍?

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത ഹ​രി​കൃ​ഷ്ണ​ൻ​സ്. ചി​ത്രം ക​ണ്ട​വ​രാ​രും മ​റ​ക്കാ​നി​ട​യി​ല്ലാ​ത്ത ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് ഗു​പ്ത​ൻ.
ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ ഗു​പ്ത​നെ അ​റി​യു​മോ‍?

മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത ഹ​രി​കൃ​ഷ്ണ​ൻ​സ്. ചി​ത്രം ക​ണ്ട​വ​രാ​രും മ​റ​ക്കാ​നി​ട​യി​ല്ലാ​ത്ത ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് ഗു​പ്ത​ൻ.

ചെ​റി​യ ഒ​രു വേ​ഷ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ ഗു​പ്ത​നെ​ങ്കി​ലും ക​ഥ മു​ന്നോ​ട്ട് നീ​ങ്ങി​യ​ത് ഗു​പ്ത​ന്‍റെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു. പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും കാ​മ​റ​മാ​നു​മാ​യ രാ​ജീ​വ് മേ​നോ​നാ​യി​രു​ന്നു ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്.

റോ​ജ​യി​ൽ അ​ര​വി​ന്ദ് സ്വാ​മി ചെ​യ്ത ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കാ​യി ആ​ദ്യം മ​ണി​ര​ത്നം സ​മീ​പി​ച്ച​ത് രാ​ജീ​വ് മേ​നോ​നെ ആ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മോ​ട്ടാ​ഗ്രാ​ഫി​യി​ൽ എ​ന്തെ​ങ്കി​ലും ആ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

പി​ന്നീ​ട് മി​ൻ​സാ​ര ക​ന​വ്, ക​ണ്ടു​കൊ​ണ്ടേ​ൻ ക​ണ്ടു​കൊ​ണ്ടേ​ൻ, സ​ർ​വം താ​ള​മ​യം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ രാ​ജീ​വ് സം​വി​ധാ​നം ചെ​യ്ത​വ​യാ​ണ്. ബോം​ബെ പോ​ലു​ള്ള മി​ക​ച്ച ചി​ത്ര​ങ്ങ​ൾ​ക്ക് ഛായാ​ഗ്ര​ഹ​ണം ചെ​യ്തും സി​നി​മാ മേ​ഖ​ല​യി​ൽ ത​ന്നെ പ്ര​ശ​സ്ത​നാ​യി രാ​ജീ​വ്.

സോ​ഷ്യ​ൽ​മീ​ഡി​യ അ​ത്ര സ​ജീ​വ​മ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ഹ​രി​കൃ​ഷ്ണ​ൻ​സ് ഇ​റ​ങ്ങി​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഗു​പ്ത​നെ അ​റി​യാ​ൻ ആ​രാ​ധ​ക​ർ​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഗ​സ്റ്റ് റോ​ളി​ലെ​ത്തി​യ താ​ര​ത്തെ പി​ന്നീ​ട് മ​ല​യാ​ള സി​നി​മ​യി​ൽ ഒ​ന്നും ക​ണ്ടിരു​ന്നുമില്ല.

വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മാ​ണ് പ്ര​ശ​സ്ത​നാ​യ രാ​ജീ​വ് മേ​നോ​നാ​ണ് ഗു​പ്ത​ന്‍റെ വേ​ഷം ചെ​യ്ത​തെ​ന്ന് ആ​രാ​ധ​ക​ർ മ​ന​സി​ലാ​ക്കി​യ​ത്. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ക​ല്യാ​ണി മേ​നോ​ന്‍റെ മ​ക​നാ​ണ് രാ​ജീ​വ്.