+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിവൈൻ മേഴ്സി ഷ്റൈനിലെ തിരുക്കർമങ്ങൾ ഓണ്‍ലൈൻ വഴി

തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​ൻ ഓ​ഫ് ഹോ​ളി മേ​രി​യി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യും ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന​യും ക​രു​ണ​ക്കൊ​ന്ത​യും ഓ​ണ്‍ലൈ​നി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും. ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​
ഡിവൈൻ മേഴ്സി ഷ്റൈനിലെ തിരുക്കർമങ്ങൾ ഓണ്‍ലൈൻ വഴി
തൊ​ടു​പു​ഴ: ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​ൻ ഓ​ഫ് ഹോ​ളി മേ​രി​യി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യും ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന​യും ക​രു​ണ​ക്കൊ​ന്ത​യും ഓ​ണ്‍ലൈ​നി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.

ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ദി​വ​സ​വും രാ​വി​ലെ 6.30നും ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടായി​രി​ക്കും.​ ഇ​തി​നു പു​റമേ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ത്തു​മെ​ന്ന് റെ​ക്ട​ർ ഫാ.​സോ​ട്ട​ർ പെ​രി​ങ്ങാ​ര​പ്പ​ള്ളി അ​റി​യി​ച്ചു. www.divinemercyshrineofholymary.com, Facebook: divinemercyshrineofholymary, Youtube: DIVINE MERCY SHRINE THODUPUZHA