+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുസാറ്റിനു ചാ​ന്‍​സ​ലേ​ഴ്‌​സ് പു​ര​സ്‌​കാ​രം

ക​​​ള​​​മ​​​ശേ​​​രി: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കാ​​​യി ഗ​​​വ​​​ര്‍​ണ​​​ര്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ചാ​​​ന്‍​സ​​​ലേ​​​ഴ്‌​​​സ്
കുസാറ്റിനു ചാ​ന്‍​സ​ലേ​ഴ്‌​സ്  പു​ര​സ്‌​കാ​രം
ക​​​ള​​​മ​​​ശേ​​​രി: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കാ​​​യി ഗ​​​വ​​​ര്‍​ണ​​​ര്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ചാ​​​ന്‍​സ​​​ലേ​​​ഴ്‌​​​സ് പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് 2018-19 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല(​​കു​​സാ​​റ്റ്)​​യെ തെ​​​രെ​​​ഞ്ഞെ​​​ടു​​​ത്തു. ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് കു​​സാ​​റ്റി​​ന് ഈ ​​പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. കൂ​​​ട്ടാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മാ​​​ണി​​​തെ​​​ന്നും ഈ ​​​നേ​​​ട്ടം ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ലെ മി​​​ക​​​ച്ച 10 സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ കു​​സാ​​റ്റി​​നെ എ​​​ത്തി​​​ക്കാ​​​നു​​​ള്ള പ്ര​​​യ​​​ത്‌​​​ന​​​ത്തി​​​നു ഊ​​​ര്‍​ജം പ​​​ക​​​രു​​​ന്ന​​​താ​​ണെ​​​ന്നും വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​കെ.​​​എ​​​ന്‍. മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍ പ​​​റ​​​ഞ്ഞു.