+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ചാ​ര​ണ ത​ട​വു​കാ​ര്‍​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം

കൊ​​​ച്ചി: ഏ​​​ഴു വ​​​ര്‍​ഷം വ​​​രെ ത​​​ട​​​വു ല​​​ഭി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളി​​​ലെ ക​​​സ്റ്റ​​​ഡി, വി​​​ചാ​​​ര​​​ണ ത​​​ട​​​വു​​​കാ​​​ര്‍​ക്ക് ലോ​​​ക്ഡൗ​​​ണ്‍ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന​​
വി​ചാ​ര​ണ ത​ട​വു​കാ​ര്‍​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം
കൊ​​​ച്ചി: ഏ​​​ഴു വ​​​ര്‍​ഷം വ​​​രെ ത​​​ട​​​വു ല​​​ഭി​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളി​​​ലെ ക​​​സ്റ്റ​​​ഡി, വി​​​ചാ​​​ര​​​ണ ത​​​ട​​​വു​​​കാ​​​ര്‍​ക്ക് ലോ​​​ക്ഡൗ​​​ണ്‍ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ലോ​​​ക്ഡൗ​​​ണ്‍ നീ​​​ണ്ടാ​​​ല്‍ ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യ​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ഏ​​​പ്രി​​​ല്‍ 30 വ​​​രെ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.