തിരുവനന്തപുരം: ഏപ്രിൽ അഞ്ച് മുതൽ 14 വരെ നടത്താനിരുന്ന പൗർണമി (ആർ.എൻ 435), വിൻവിൻ (ഡബ്ലിയു 557), സ്ത്രീശക്തി (എസ്.എസ് 202), അക്ഷയ (എ.കെ 438), കാരുണ്യ പ്ലസ് (കെ.എൻ 309), നിർമൽ (എൻ.ആർ 166), കാരുണ്യ (കെ.ആർ 441), പൗർണമി (ആർ.എൻ 436), വിൻവിൻ (ഡബ്ലിയു 558), സ്ത്രീശക്തി (എസ്.എസ് 203) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് വീണ്ടും നീട്ടിവച്ചു. ഇവ യഥാക്രമം ഏപ്രിൽ 19 മുതൽ 28 വരെ നടത്തും.
സമ്മർ ബമ്പർ (ബി.ആർ 72) ഭാഗ്യക്കുറിയും ഏപ്രിൽ 28ന് നറുക്കെടുക്കും. ഏപ്രിൽ 15 മുതൽ ഏപ്രിൽ 28 വരെയുള്ള അക്ഷയ (എ.കെ 441), കാരുണ്യ പ്ലസ് (കെ.എൻ 312), നിർമൽ (എൻ.ആർ 169), കാരുണ്യ (കെ.ആർ 444), പൗർണമി (ആർ.എൻ 439), വിൻവിൻ (ഡബ്ലിയു 561), സ്ത്രീശക്തി (എസ്.എസ് 206), അക്ഷയ (എ.കെ 442), കാരുണ്യ പ്ലസ് (കെ.എൻ 313), നിർമൽ (എൻ.ആർ 170), കാരുണ്യ (കെ.ആർ 445), പൗർണമി (ആർ.എൻ 440), വിൻവിൻ (ഡബ്ലിയു 562), സ്ത്രീശക്തി (എസ്.എസ് 207) ഭാഗ്യക്കുറികൾ റദ്ദുചെയ്തു.