+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​‌വേ​ശി​ക്കു​ന്ന​തു ത​ട​യാ​ൻ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​ക​​​ളി​​​ൽ ആ​​​ൾ​​​ക്കാ​​​ർ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​
സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ അ​ന​ധി​കൃ​ത​മാ​യി  പ്ര​‌വേ​ശി​ക്കു​ന്ന​തു  ത​ട​യാ​ൻ നി​ർ​ദേ​ശം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​ക​​​ളി​​​ൽ ആ​​​ൾ​​​ക്കാ​​​ർ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​യ​​​റു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ എ​​​ല്ലാ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​തി​​​നാ​​​യി ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ന്‍റെ​​​യോ അ​​​ത​​​ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യോ സേ​​​വ​​​നം വി​​​നി​​​യോ​​​ഗി​​​ക്ക​​​ണം. സ​​​മൂ​​​ഹ അ​​​ടു​​​ക്ക​​​ള​​​ക​​​ളി​​​ൽ നി​​​ന്ന് വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഭ​​​ക്ഷ​​​ണം കൊ​​​ണ്ടു പോ​​​കു​​​ന്ന​​​വ​​​രെ വ​​​ഴി​​​യി​​​ൽ ത​​​ട​​​യ​​​രു​​​തെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.