തിരുവനന്തപുരം: കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ജനങ്ങളെ കൊണ്ട് ഏത്തമീടിച്ച സംഭവത്തിൽ റേഞ്ച് ഐജിയുടെ റിപ്പോർട്ട് ഇന്നു ലഭിച്ചേക്കും.
ഐജിയുടെ റിപ്പോർട്ട് പ്രകാരമാകും സംസ്ഥാന പോലീസ് മേധാവി എസ്പിക്കെതിരെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ശിപാർശ സഹിതമുള്ള റിപ്പോർട്ട് കൈമാറും. ഇതിനു ശേഷമാകും എസ്പിക്കെതിരെ ഏതു തരത്തിലുള്ള അച്ചടക്ക നടപടി വേണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുക.