തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തു നല്കി.
കേരള- കര്‍ണാടക അതിര്‍ത്തിജില്ലകളില്‍ താമസിക്കുന്നവര്‍ക്ക് ഉപരോധം മൂലം കര്‍ണാടകത്തിലേക്ക് യാത്ര ചെയ്യാനോ അവശ്യ സാധനങ്ങളും മരുന്നുകളുമൊക്കെ വാങ്ങിക്കാനോ കഴിയാത്ത സ്ഥിതിയാണ്. പ്രധാനമന്ത്രി ഇടപെട്ട് കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി എത്രയും പെട്ടെന്ന് ഉപരോധം നീക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ അഭ്യര്‍ഥിച്ചു.