+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് 19: കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​​ള്‍​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​ഡ് തൊ​​​ഴി
കോ​വി​ഡ് 19: കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​​ള്‍​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ള്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​ര​​​ള കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍​ഡ് തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പു മ​​​ന്ത്രി ടി.​​​പി.​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​രം നി​​​ര്‍​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളാ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു.

ഒ​​​രു വ​​​ര്‍​ഷ​​​ത്തെ സ​​​ര്‍​വീ​​​സ് പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ച നി​​​ര്‍​മാ​​​ണ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ആ​​​ശ്രി​​​ത​​​ര്‍​ക്ക് ആ​​​ര്‍​ക്കെ​​​ങ്കി​​​ലും പ​​​ദ്ധ​​​തി​​​യി​​​ല്‍ വി​​​വ​​​രി​​​ക്കു​​​ന്ന മാ​​​ര​​​ക​​​രോ​​​ഗം ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​നു ര​​​ണ്ടാ​​​യി​​​രം രൂ​​​പ വീ​​​തം വി​​​ത​​​ര​​​ണം ചെ​​​യ്യും.​​പെ​​​ന്‍​ഷ​​​ന്‍ വാ​​​ങ്ങു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ മാ​​​ര്‍​ച്ച് വ​​​രെ ഉ​​​ള്ള പെ​​​ന്‍​ഷ​​​ന്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യും.