+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ​ഷി​നു ശ്യാ​മ​ള​ൻ ഇനി ബിഗ്സ്ക്രീനിൽ; സ്വപ്നസുന്ദരി ഒരുങ്ങുന്നു

കോ​വി​ഡ് ക്വാ​റ​ന്‍റൈനി​ലെ വീ​ഴ്ച​യെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ച്ച് ശ്ര​ദ്ധേ​യാ​യ ഡോ. ​ഷി​നു ശ്യാ​മ​ള​ൻ സി​നി​മ​യി​ൽ നാ​യി​ക​യാ​വു​ന്നു. "സ്വ​പ്ന​സു​ന്ദ​രി’ എ​ന്ന സി​നി​മ​യി​ലാ​ണ് ഷി​നു അ​ഭി​ന​യി​ക്ക
ഡോ. ​ഷി​നു ശ്യാ​മ​ള​ൻ ഇനി ബിഗ്സ്ക്രീനിൽ; സ്വപ്നസുന്ദരി ഒരുങ്ങുന്നു

കോ​വി​ഡ് ക്വാ​റ​ന്‍റൈനി​ലെ വീ​ഴ്ച​യെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ച്ച് ശ്ര​ദ്ധേ​യാ​യ ഡോ. ​ഷി​നു ശ്യാ​മ​ള​ൻ സി​നി​മ​യി​ൽ നാ​യി​ക​യാ​വു​ന്നു. "സ്വ​പ്ന​സു​ന്ദ​രി’ എ​ന്ന സി​നി​മ​യി​ലാ​ണ് ഷി​നു അ​ഭി​ന​യി​ക്കു​ക.

മോ​ഡ​ൽ, ആ​ക്ടി​വി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യാ​യ ഡോ. ​ഷി​നു സിനി​മ​യി​ൽ ജ​മ​ന്തി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഡോ. ​ഷി​നു ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​ണ​യ​ത്തി​നും ആ​ക‌്ഷ​നും പ്ര​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണി​ത്: തൃ​ശൂ​ർ കോ ഓപ്പറേറ്റീ വ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ഡോ. ​ഷി​നു പ​റ​ഞ്ഞു.

കെ.​ജെ. ഫി​ലി​പ്പാ​ണു സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ൽ​ഫോ​ൻ​സാ വി​ഷ്വ​ൽ മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ സാ​ജു സി. ​ജോ​ർ​ജാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ക​ഥ​യും കാ​മ​റ​യും റോ​യി​റ്റ അ​ങ്ക​മാ​ലി.