+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ​ങ്ക വേ​ണ്ടെ​ന്നു മ​ന്ത്രി സു​നി​ൽ​കു​മാ​ർ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ആ​ദ്യ കോ​വി​ഡ് 19 മ​ര​ണം കൊ​ച്ചി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നു മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ഗ​ൾ​ഫി​ൽ​നി​ന്ന് എ​ത്തി​യ 69 ക
ആ​ശ​ങ്ക വേ​ണ്ടെ​ന്നു മ​ന്ത്രി സു​നി​ൽ​കു​മാ​ർ
കൊ​ച്ചി: കേ​ര​ള​ത്തി​ലെ ആ​ദ്യ കോ​വി​ഡ് 19 മ​ര​ണം കൊ​ച്ചി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നു മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ഗ​ൾ​ഫി​ൽ​നി​ന്ന് എ​ത്തി​യ 69 കാ​ര​നാ​യ മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ൽ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. ഹൃ​ദ്രോ​ഗ​വും ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും മൂ​ല​മു​ള്ള തീ​വ്ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​നു വ​ഴി​വ​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.