+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ സൂപ്പർതാരത്തെ വച്ചൊരു സിനിമ: ​ന​സീ​റി​ന്‍റെ ന​ട​ക്കാ​തെ പോ​യ മോ​ഹം

മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ​ഹ​രി​ത നാ​യ​ക​നാ​യി​രു​ന്നു പ്രേം​ന​സീ​ര്‍. പ്രേം​ന​സീ​ര്‍ ചി​ത്ര​ങ്ങ​ള്‍​ക്കെ​ല്ലാം ഒ​രു​കാ​ല​ത്ത് മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ ല​ഭി​ച്ച​
ആ സൂപ്പർതാരത്തെ വച്ചൊരു സിനിമ: ​ന​സീ​റി​ന്‍റെ ന​ട​ക്കാ​തെ പോ​യ മോ​ഹം

മ​ല​യാ​ള സി​നി​മ​യു​ടെ നി​ത്യ​ഹ​രി​ത നാ​യ​ക​നാ​യി​രു​ന്നു പ്രേം​ന​സീ​ര്‍. പ്രേം​ന​സീ​ര്‍ ചി​ത്ര​ങ്ങ​ള്‍​ക്കെ​ല്ലാം ഒ​രു​കാ​ല​ത്ത് മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് തി​യ​റ്റ​റു​ക​ളി​ല്‍ ല​ഭി​ച്ച​ത്. അ​ഞ്ഞൂ​റി​ല​ധി​കം സി​നി​മ​ക​ളി​ല്‍ മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ച്ച താ​ര​മാ​ണ് പ്രേം​ന​സീ​ർ.

അ​ഭി​ന​യ​ത്തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ലും ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​നു​ള​ള മോ​ഹം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് ഇ​തേ​ക്കു​റി​ച്ച് ശ്രീ​നി​വാ​സ​ൻ, മ​ണി​യ​ന്‍​പി​ള​ള രാ​ജു തു​ട​ങ്ങി​യ താ​ര​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. മ​ണി​യ​ൻ​പി​ള്ള രാ​ജു ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ന​സീ​ര്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ന​സീ​ര്‍ സാ​ര്‍ ഒ​രി​ക്ക​ല്‍ എ​ന്നോ​ടും ശ്രീ​നി​വാ​സ​നോ​ടും പ​റ​ഞ്ഞു, ഞാ​ന്‍ ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ന്‍ പോ​കു​ന്നു. മോ​ഹ​ന്‍​ലാ​ല്‍ എ​നി​ക്ക് ഡേ​റ്റ് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് ശ്രീ​നി​വാ​സ​ന്‍ അ​തി​ന് തി​ര​ക്ക​ഥ എ​ഴു​ത​ണം. കാ​ശ്മീ​ര്‍ ടു ​ക​ന്യാ​കു​മാ​രി എ​ന്നാ​ണു സി​നി​മ​യ്ക്കു ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്.

അ​ങ്ങ​നെ ശ്രീ​നി തി​ര​ക്ക​ഥ​യെ​ഴു​താ​മെ​ന്ന് സ​മ്മ​തി​ച്ചു. അ​ങ്ങ​നെ ന​സീ​ര്‍ സാ​ര്‍ ത​രാ​ന്‍ പോ​കു​ന്ന അ​ഡ്വാ​ന്‍​സ് ക്യാ​ഷി​നാ​യി വെ​യി​റ്റ് ചെ​യ്തു. അ​ന്ന് 25,000 രൂ​പ വ​ലി​യ ഒ​രു തു​ക​യാ​ണ്. പ​ക്ഷേ ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ച ദി​വ​സം ന​സീ​ര്‍ സാ​ര്‍ ക്യാ​ഷ് ന​ല്‍​കി​യി​ല്ല.

പി​ന്നെ​യാ​ണ് ഞ​ങ്ങ​ള്‍ അ​റി​യു​ന്ന​ത് ത​രാ​മെ​ന്ന് പ​റ​ഞ്ഞ ദി​വ​സം അ​മാ​വാ​സി​യാ​യ​ത് കൊ​ണ്ടാ​ണ് ന​സീ​ര്‍ സാ​ര്‍ പൈ​സ ത​രാ​തി​രു​ന്ന​തെ​ന്ന്. അ​ങ്ങ​നെ​യു​ള​ള കാ​ര്യ​ത്തി​ലൊ​ക്കെ ന​സീ​ര്‍ സാ​റി​ന് വ​ലി​യ വി​ശ്വാ​സ​മാ​യി​രു​ന്നു- അ​ഭി​മു​ഖ​ത്തി​ല്‍ മ​ണി​യ​ന്‍​പി​ള​ള രാ​ജു പ​റ​ഞ്ഞു.

1989ൽ . 62-ാം ​വ​യ​സി​ലാ​യി​രു​ന്നു പ്രേം​ന​സീ​ര്‍ ന​മ്മെ വി​ട്ടു​പോ​യ​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ദ്മ​ഭൂ​ഷ​ണ​ന്‍, പ​ദ്മ​ശ്രീ എ​ന്നീ ബ​ഹു​മ​തി​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ച താ​ര​മാ​ണ് പ്രേം​ന​സീ​ര്‍,. കൂ​ടാ​തെ രണ്ടു ഗി​ന്ന​സ് ലോകറി​ക്കാ​ര്‍​ഡു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ണ്ട്. 520 സി​നി​മ​ക​ളി​ല്‍ നാ​യ​ക​വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തി​നും ഒ​രേ നാ​യി​ക​യ്‌​ക്കൊ​പ്പം 130 സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച​തി​നും പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ഗി​ന്ന​സി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.