തിരുവനന്തപുരം: രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകളും ക്യാമ്പ് മുഖേനയുള്ള മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങളും മാറ്റിവച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. 31 വരെ പരീക്ഷകള്‍ മാറ്റിവച്ച് നേരത്തെ ഉത്തരവിറങ്ങിയിരുന്നു.