+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​ർ ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ്

തൃ​​​ശൂ​​​ർ: ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്കു​​കൂ​​​ടി കോ​​​വി​​​ഡ്19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഫ്രാ​​​ൻ​​​സി​​​ൽ​​​നി​​​ന്ന് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ രോ​​​ഗ​​​ബാ​​​ധി​​​ത​​​യാ​​​യ യു​
തൃ​ശൂ​ർ ജി​ല്ല​യി​ൽ  ര​ണ്ടു പേ​ർ​ക്കു​    കൂ​ടി കോ​വി​ഡ്
തൃ​​​ശൂ​​​ർ: ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്കു​​കൂ​​​ടി കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഫ്രാ​​​ൻ​​​സി​​​ൽ​​​നി​​​ന്ന് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ രോ​​​ഗ​​​ബാ​​​ധി​​​ത​​​യാ​​​യ യു​​​വ​​​തി​​​യു​​​ടെ 32 വ​​​യ​​​സു​​​ള്ള ഭ​​​ർ​​​ത്താ​​​വി​​​നും 21 വ​​​യ​​​സു​​​ള്ള യു​​​വാ​​​വി​​​നു​​​മാ​​​ണു പു​​​തു​​​താ​​​യി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ല​​​ഭി​​​ച്ച 46 പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ങ്ങ​​​ളി​​​ൽ ഈ ​​​ര​​​ണ്ടെ​​​ണ്ണം ഒ​​​ഴി​​​കെ മ​​റ്റു​​ള്ള​​വ നെ​​​ഗ​​​റ്റീ​​​വാ​​​ണ്. ഇ​​​ന്ന​​​ലെ 40 സാ​​​മ്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചു. ഇ​​​തു​​​വ​​​രെ 582 പേ​​​രു​​​ടെ സാ​​​മ്പി​​​ളു​​​ക​​​ൾ അ​​​യ​​​ച്ച​​​തി​​​ൽ 484 എ​​​ണ്ണ​​​ത്തി​​​ന്‍റെ ഫ​​​ലം വ​​​ന്നി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ്-19 പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജി​​​ല്ല​​​യി​​​ൽ 13,283 പേ​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​ലാ​​ണ്. ഇ​​തി​​ൽ13,233 പേ​​​ർ വീ​​ടു​​ക​​ളി​​ലു​​ള്ള​​വ​​രാ​​ണ്. ഇ​​​ന്ന​​​ലെ 18 പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​ഞ്ചു പേ​​​രെ ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്തു.