തിരുവനന്തപുരം: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലുറപ്പു പദ്ധതിയുടെ വേതനം വർധിപ്പിക്കുന്നതുൾപ്പെടെ കേരളം ആവശ്യപ്പെട്ടിരുന്നു. നാം ഏറ്റെടുത്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമായ രീതിയിൽ കേന്ദ്ര പാക്കേജിനെ ഉപയോഗിക്കാമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ കോവിഡ് സംബന്ധിച്ച എല്ലാ വിവരങ്ങളും അന്നന്നു ചെയ്ത കാര്യങ്ങളും കേന്ദ്ര ഗസർക്കാരും നിരീക്ഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിവരങ്ങൾ കൈമാറാൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാടകക്കെട്ടിടത്തിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കിവിടാൻ അനുവദിക്കില്ല
തിരുവനന്തപുരം: വാടക കെട്ടിടങ്ങളിൽനിന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള താമസക്കാരെ ഇറക്കിവിടുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.