+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാക്കോച്ചനു നായിക നയൻസ്; ​നി​ഴ​ൽ തു​ട​ങ്ങി

സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​വാ​യ എ​ഡി​റ്റ​ര്‍ അ​പ്പു എ​ന്‍. ഭ​ട്ട​തി​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യവേഷത്തിൽ. "നി​ഴ​ല്‍’ എ​ന്നു പേരിട്ടിരിക്കുന്ന ചി
ചാക്കോച്ചനു നായിക നയൻസ്;  ​നി​ഴ​ൽ തു​ട​ങ്ങി

സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​വാ​യ എ​ഡി​റ്റ​ര്‍ അ​പ്പു എ​ന്‍. ഭ​ട്ട​തി​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യവേഷത്തിൽ. "നി​ഴ​ല്‍’ എ​ന്നു പേരിട്ടിരിക്കുന്ന ചി​ത്ര​ത്തിന്‍റെ പൂ​ജ കൊ​ച്ചി​യി​ൽ ന​ട​ന്നു.

ല​വ് ആ​ക്ഷ​ന്‍ ഡ്രാ​മ’​യ്ക്കു ശേ​ഷം ന​യ​ന്‍​താ​ര മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും ’നി​ഴ​ലി’​നു​ണ്ട്.​ ലാ​ല്‍, സു​ധീ​ഷ്, ഡോ. ​റോ​ണി, ദി​വ്യ​പ്ര​ഭ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.



ത്രി​ല്ല​ർ സ്വ​ഭാ​വ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് എ​സ്. ​സ​ഞ്ജീ​വാ​ണ്.​ ദീ​പ​ക് ഡി. ​മേ​നോ​ൻ ഛായാ​ഗ്ര​ഹ​ണ​വും സൂ​ര​ജ് എ​സ്. കു​റു​പ്പ് സം​ഗീ​ത​സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. അ​പ്പു ഭ​ട്ട​തി​രി​യും അ​രു​ൺ ലാ​ലു​മാ​ണ് എ​ഡി​റ്റിം​ഗ്.

ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, മെ​യ്‍​ലോ​ഞ്ച് ഫി​ലിം ഹൗ​സ്, ടെ​ന്‍റ്പോ​ള്‍ മൂ​വീ​സ് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ല്‍ ആ​ന്‍റോ ജോ​സ​ഫ്, അ​ഭി​ജി​ത്ത് എം ​പി​ള്ള, ബാ​ദു​ഷ, ഫെ​ല്ലി​നി ടി ​പി, ജി​നേ​ഷ് ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

പൂ​ര്‍​ണ​മാ​യും എ​റ​ണാ​കു​ളത്ത് ചിത്രീകരിച്ചുന്ന നിഴൽ 45 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.