കൊച്ചി: കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്റെ (കെഎസ്ഇഒഎ) സംസ്ഥാന സമ്മേളനം നാളെ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 10.30ന് പ്രതിനിധി സമ്മേളനം എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.പി. സുലേഷ് കുമാര്‍ അധ്യക്ഷത വഹിക്കും.
കൊച്ചി മേയര്‍ സൗമിനി ജെയിന് മുഖ്യാതിഥിയാകും. ഹൈബി ഈഡന് എംപി, എംഎല്‍എമാരായ എസ്.ശര്‍മ, എം. സ്വരാജ്, കെ.ജെ. മാക്സി, ടി.ജെ. വിനോജ്, ജിസിഡിഎ ചെയര്മാന് വി. സലിം എക്സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്, അസി. എക്സൈസ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍ എന്നിവര്‍ പ്രസംഗിക്കും.
വൈകിട്ട് നാലിന് സംസ്ഥാന കൗണ്‍സില്‍ യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.