വെള്ളരിക്കുണ്ട്: മലയോരത്ത് വീണ്ടും പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. കൂട്ടക്കളത്തെ താഴത്ത്വീട്ടിൽ വെള്ളനെ (85) യാണ് കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരപരിക്കുകളോടെ ഇദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടെ അടുത്ത വീട്ടിൽ പോയി ടിവി കണ്ടശേഷം തിരിച്ചുവരുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ അടുത്ത വീട്ടിൽ പോയി ടിവി കണ്ടശേഷം തിരിച്ചുവരുമ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത്.