+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലബാർ ഗ്രൂപ്പ്: മാതൃക വില്ലമെന്‍റ് ഉദ്ഘാടനം ചെയ്തു

കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ മോ​​​ണ്ടാ​​​ന എ​​​സ്റ്റേ​​​റ്റ് ടൗ​​​ൺ​​​ഷി​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മാ​​​തൃ​​​ക വി​​​ല്ല​​​മെ​​​ന്‍
മലബാർ ഗ്രൂപ്പ്: മാതൃക വില്ലമെന്‍റ് ഉദ്ഘാടനം ചെയ്തു
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ മോ​​​ണ്ടാ​​​ന എ​​​സ്റ്റേ​​​റ്റ് ടൗ​​​ൺ​​​ഷി​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മാ​​​തൃ​​​ക വി​​​ല്ല​​​മെ​​​ന്‍റി​​​ന്‍റെ ഉ​​​ദ്ഘാ​​​ടം മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. ​അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ സു​​​ബൈ​​​ദ അ​​​ഹ​​​മ്മ​​​ദ് നി​​​ർ​​​വ​​​ഹി​​​ച്ചു. മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് വി​​​ഭാ​​​ഗ​​​മാ​​​യ മ​​​ല​​​ബാ​​​ർ ഡെ​​​വ​​​ല​​​പേ​​​ഴ്സും സ്ത​​​പ​​​തി ആ​​​ർ​​​ക്കി​​​ടെ​​​ക്ട്സും ചേ​​​ർ​​​ന്നാ​​​ണ് മാ​​​തൃ​​​ക വി​​​ല്ല​​​മെ​​​ന്‍റ് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി​​​യ​​​ത്.

സ​​​മു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​നി​​​ന്ന് 800 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ൽ മ​​​നോ​​​ഹ​​​ര​​​മാ​​​യ കു​​​ന്നി​​​ൻ​​​മു​​​ക​​​ളി​​​ലാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് കു​​​റ്റി​​​ക്കാ​​​ട്ടൂ​​​രി​​​ൽ മൊ​​​ണ്ടാ​​​ന എ​​​സ്റ്റേ​​​റ്റ് ടൗ​​​ൺ​​​ഷി​​​പ്പ് ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.

1585 ച​​​തു​​​ര​​​ശ്ര അ​​​ടി മു​​​ത​​​ൽ 3777 ച​​​തു​​​ര​​​ശ്ര അ​​​ടി വ​​​രെ​​​യു​​​ള്ള വി​​​ല്ല​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ നി​​​ർ​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു ബെ​​​ഡ്റൂം മു​​​ത​​​ൽ നാ​​​ലു ബെ​​​ഡ്റൂം വ​​​രെ​​​യു​​​ള്ള വി​​​ല്ല​​​ക​​​ൾ ന​​​വീ​​​ന​​​വും ആ​​​ഡം​​​ബ​​​ര​​​പൂ​​​ർ​​​ണ​​​വു​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള​​​താ​​​ണ്. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​തൃ​​​ക വി​​​ല്ല​​​മെ​​​ന്‍റ് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ന​​​ല്കു​​​ന്നു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട ഫോ​​​ൺ ന​​​മ്പ​​​ർ: 960 500 0916.