തൊടുപുഴ: ന്യൂമാൻ കോളജിലെ സാന്പത്തികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഏകദിന സെമിനാർ നടത്തും. രാവിലെ പത്തിന് മാർ പുന്നക്കോട്ടിൽ ഹാളിൽ നടക്കുന്ന യോഗത്തിൽ അമേരിക്കയിലെ പോർട്ട്ലാൻഡ് കമ്യൂണിറ്റി കോളജ് ഡയറക്ടർ ബോർഡംഗം പ്രഫ.മൈക്കിൾ വാറൻ സാൻലെറ്റ്നർ ശില്പശാല ഉദ്ഘാടനം ചെയ്യും. തുടർന്ന് “ഗാന്ധിയൻ സാന്പത്തികശാസ്ത്ര നയങ്ങളും സുസ്ഥിര വികസനവും ആധുനിക ലോകത്തിൽ’’ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി റിസർച്ച് സ്കോളറും തൃശൂർ സെന്റ് തോമസ് കോളജ് സാന്പത്തിക ശാസ്ത്രം അസിസ്റ്റന്റ് പ്രഫസറുമായ ഇമ്മാനുവേൽ തോമസ് കേന്ദ്രബജറ്റ് അവലോകനം നടത്തും.കോതമംഗലം രൂപത ഉന്നതവിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോർജ് താനത്തുപറന്പിൽ അധ്യക്ഷത വഹിക്കും. ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ.തോംസണ്‍ ജോസഫ്, വൈസ് പ്രിൻസിപ്പൽ റവ.ഡോ.മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ.പോൾ കാരക്കൊന്പിൽ, വകുപ്പ് മേധാവി ഡോ.ജെന്നി കെ.അലക്സ്, പ്രോഗ്രാം കണ്‍വീനർ സേവ്യർ കുര്യൻ, ഡോ.സെലിൻകുട്ടി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.