+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലാലയ രാഷ്‌ട്രീയം വേണ്ട: ടിക്കാറം മീണ

നെ​ടു​ങ്ക​ണ്ടം: ക​ലാ​ല​യ രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. രാ​ഷ്‌​ട്രീ​യം ക​ലാ​ല​യ​ത്തി​ൽ വേ​ണ്ടെ​ന്നും കോ​ള​ജി​ൽ എ​ത്തു​ന്ന വി​ദ്യാ​
കലാലയ രാഷ്‌ട്രീയം വേണ്ട: ടിക്കാറം മീണ
നെ​ടു​ങ്ക​ണ്ടം: ക​ലാ​ല​യ രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. രാ​ഷ്‌​ട്രീ​യം ക​ലാ​ല​യ​ത്തി​ൽ വേ​ണ്ടെ​ന്നും കോ​ള​ജി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യം പ​ഠ​നം ആ​യി​രി​ക്ക​ണ​മെ​ന്നും ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ടു പ​റ​ഞ്ഞ​ത്. കോ​ള​ജു​ക​ളി​ൽ സ​മ​ര​ങ്ങ​ൾ​ക്കു വി​ല​ക്കേ​ർ​പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.