+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെ​ഡ്ബു​ള്‍ സ്‌​പോ​ട്ട്‌ലൈ​റ്റ്: യ​ദു ര​ഞ്ജി​ത്തിന് യോഗ്യത

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച ഹി​​​പ് ഹോ​​​പ് റാ​​​പ് മ്യൂ​​​സി​​​ക് താ​​​ര​​​ത്തെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള, റെ​​​ഡ്ബു​​​ള്‍ സ്‌​​​പോ​​​ട്ട്​​​ലൈ​​​റ്റ് ദേ​​​ശീ​​​യ ഫൈ​​​ന​​​ലി​​​ലേ​​​ക്കു
റെ​ഡ്ബു​ള്‍  സ്‌​പോ​ട്ട്‌ലൈ​റ്റ്: യ​ദു  ര​ഞ്ജി​ത്തിന് യോഗ്യത
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച ഹി​​​പ് ഹോ​​​പ് റാ​​​പ് മ്യൂ​​​സി​​​ക് താ​​​ര​​​ത്തെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള, റെ​​​ഡ്ബു​​​ള്‍ സ്‌​​​പോ​​​ട്ട്​​​ലൈ​​​റ്റ് ദേ​​​ശീ​​​യ ഫൈ​​​ന​​​ലി​​​ലേ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നു യ​​​ദു ര​​​ഞ്ജി​​​ത് യോ​​​ഗ്യ​​​ത നേ​​​ടി. കൊ​​​ച്ചി ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​ണു യ​​​ദു ര​​​ഞ്ജി​​​ത്.