+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​സ്തു​നി​കു​തി കു​ടി​ശി​ക മാ​ർ​ച്ച് 31 വ​രെ അ​ട​യ്ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​സ്തു​​​നി​​​കു​​​തി കു​​​ടി​​​ശി​​​ക ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി അ​​​ട​​​യ്ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ്
വ​സ്തു​നി​കു​തി  കു​ടി​ശി​ക  മാ​ർ​ച്ച് 31 വ​രെ  അ​ട​യ്ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​സ്തു​​​നി​​​കു​​​തി കു​​​ടി​​​ശി​​​ക ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി അ​​​ട​​​യ്ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. മാ​​​ർ​​​ച്ച് 31ന​​​കം കു​​​ടി​​​ശി​​​ക അ​​​ട​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പി​​​ഴ ഒ​​​ഴി​​​വാ​​​ക്കി​​​യാണ് ഉ​​​ത്ത​​​ര​​​വ്.