തിരുവനന്തപുരം: കുട്ടനാട് നിയമസഭാ സീറ്റിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഉഭയകക്ഷി ചർച്ചയിലൂടെ തീരുമാനം കൈക്കൊള്ളുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്ഗ്രസ് പാർട്ടി വിവിധ ഘടകകക്ഷികളുമായുള്ള ഐക്യം ഉൗട്ടി ഉറപ്പിക്കുന്നതിനുള്ള ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കും.ജനാധിപത്യ പാർട്ടികളിൽ അഭിപ്രായങ്ങൾ ഉയരും.
സിപിഎമ്മിനെ പോലെ അടിമക്കൂട്ടമല്ല യുഡിഎഫ്. പൗരത്വനിയമത്തിനെതിരേയുള്ള പ്രക്ഷോഭങ്ങളെ ബി.ജെ.പി വർഗീയവത്കരിക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നു യുഡിഎഫ് യോഗം വിലയിരുത്തി. മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച് യുഡിഎഫ് മുന്നോട്ടു പോകാനും തീരുമാനിച്ചു. എല്ലാ പ്രശ്നങ്ങളും തീർത്ത് നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകുമെന്നും ഇന്നലെ നടന്നത് വളരെ ഫലപ്രദമായ ചർച്ചയാണെന്നും മുസ്ലീം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിവരം പുറത്തുപറഞ്ഞാൽ പെൺകുട്ടികളെ കൊല്ലുമെന്ന് ഇയാൾ കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തത്.