+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​​​​ണി നെ​​​​ല്ലൂ​​​​ർ വി​​​​ഭാ​​​​ഗം ല​​​​യ​​​​ന സ​​​​മ്മേ​​​​ള​​​​നം മാ​​​​ർ​​​​ച്ച് ഏ​​​​ഴി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് ജേ​​​​ക്ക​​​​ബ് ഗ്രൂ​​​​പ്പി​​​​ലെ ജോ​​​​ണി നെ​​​​ല്ലൂ​​​​ർ വി​​​​ഭാ​​​​ഗ​​​​വും കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് എം ​​​​ജോ​​
ജോ​​​​ണി നെ​​​​ല്ലൂ​​​​ർ വി​​​​ഭാ​​​​ഗം ല​​​​യ​​​​ന സ​​​​മ്മേ​​​​ള​​​​നം മാ​​​​ർ​​​​ച്ച് ഏ​​​​ഴി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് - ജേ​​​​ക്ക​​​​ബ് ഗ്രൂ​​​​പ്പി​​​​ലെ ജോ​​​​ണി നെ​​​​ല്ലൂ​​​​ർ വി​​​​ഭാ​​​​ഗ​​​​വും കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്- എം ​​​​ജോ​​​​സ​​​​ഫ് വി​​​​ഭാ​​​​ഗ​​​​വു​​​​മാ​​​​യു​​​​ള്ള ല​​​​യ​​​​ന​​​​സ​​​​മ്മേ​​​​ള​​​​നം മാ​​​​ർ​​​​ച്ച് ഏ​​​​ഴി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു ന​​​​ട​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 3.30 ന് ​​​​രാ​​​​ജേ​​​​ന്ദ്ര മൈ​​​​താ​​​​നി​​​​യി​​​​ൽ ല​​​​യ​​​​ന​​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ജോ​​​​ണി നെ​​​​ല്ലൂ​​​​ർ അ​​​​റി​​​​യി​​​​ച്ചു. പി.​​​​ജെ. ജോ​​​​സ​​​​ഫ്, സി.​​​​എ​​​​ഫ്. തോ​​​​മ​​​​സ്, ജോ​​​​യി ഏ​​​​ബ്ര​​​​ഹാം, മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ്, ടി.​​​​യു. കു​​​​രു​​​​വി​​​​ള, ജോ​​​​ണി നെ​​​​ല്ലൂ​​​​ർ തു​​​​ട​​​​ങ്ങി​​​​യ നേ​​​​താ​​​​ക്ക​​​​ൾ ല​​​​യ​​​​ന​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കും.