+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത് ആ​സൂത്രിത ആ​ക്ര​മ​ണം: കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ​​​ൽ​​​ഹി​​​യി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഇ​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ഇ​​​ട
ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​ത് ആ​സൂത്രിത ആ​ക്ര​മ​ണം:  കു​ഞ്ഞാ​ലി​ക്കു​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ​​​ൽ​​​ഹി​​​യി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഇ​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മു​​​സ്ലിം ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി.

നി​​​ല​​​വി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണ്. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​വ​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സ് നി​​​ഷ്ക്രി​​​യ​​​മാ​​​യ​​​സ്ഥി​​​തി​​​യി​​​ലാ​​​ണ്. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​വ​​​ണമെന്നും അദ്ദേഹം പറഞ്ഞു.