+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗ്രൂ​പ്പ് അ​പ​ക​ട ഇ​ൻ​ഷ്വ​റൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202021 ൽ ​​​മ​​​ത്സ്യ​​​ഫെ​​​ഡ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഗ്രൂ​​​പ്പ് അ​​​പ​​​ക​​​ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗ്രൂ​പ്പ് അ​പ​ക​ട  ഇ​ൻ​ഷ്വ​റൻ​സ്  പ​ദ്ധ​തി​യി​ൽ ചേ​രാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020-21 ൽ ​​​മ​​​ത്സ്യ​​​ഫെ​​​ഡ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഗ്രൂ​​​പ്പ് അ​​​പ​​​ക​​​ട ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ മാ​​​ർ​​​ച്ച് 31വ​​​രെ ചേ​​​രാം. അ​​​പ​​​ക​​​ട മ​​​ര​​​ണ​​​മോ, അ​​​പ​​​ക​​​ട​​​ത്തെ തു​​​ട​​​ർ​​​ന്ന് സ്ഥി​​​ര അം​​​ഗ​​​വൈ​​​ക​​​ല്യ​​​മോ സം​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു​​​വി​​​ധേ​​​യ​​​മാ​​​യി 10,00,000 രൂ​​​പ വ​​​രെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് 435 രൂ​​​പ അ​​​ട​​​ച്ച് അം​​​ഗ​​​മാ​​​കാം. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി വി​​​ക​​​സ​​​ന ക്ഷേ​​​മ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ വ​​​ഴി​​​യാ​​​ണ് അം​​​ഗ​​​ങ്ങ​​​ളാ​​​കേ​​​ണ്ട​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ത്സ്യ​​​ഫെ​​​ഡ് ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്നും, ക്ല​​​സ്റ്റ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്നും, പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കും.